പദമുദ്ര
Login

Password

ഉപകരണങ്ങൾ
നിരീക്ഷണം
►തരം
►ഉല്പത്തി
The Chiller

അകര്‍മ്മകക്രിയ (62)
അങ്കഗണിതം (1)
അപപാഠം (1)
അവ്യയം (60)
അശ്ലീലഭാഷ (3)
ആചാരവാക്കു് (1)
ഉപസര്‍ഗ്ഗം (5)
ഏകവചനം (140)
കാണിക്കാരുടെ ഭാഷ (1)
കാരിതക്രിയ (1)
ക്രിയ (104)
ക്രിയാവിശേഷണം (2)
ക്രിസ്തുമതം (4)
ഗണിതശാസ്ത്രം (1)
ചുട്ടെഴുത്തു് (3)
ജ്യോതിഷം (29)
തത്ഭവം (19)
തര്‍ക്കശാസ്ത്രം (1)
തെക്കന്‍പ്രയോഗം (9)
തെറ്റായരൂപം (1)
ദേശ്യം (4)
ധാതു (94)
നാട്യശാസ്ത്രം (4)
നാമം (4274)
നാമരൂപം (1)
നാമവിശേഷണം (1)
നായാട്ടുപേര്‍ (1)
പര്യായശബ്ദം (1)
പഴയമലയാളം (42)
പാഠഭേദം (21)
പുരാണം (52)
പുലയരുടെ ഭാഷ (1)
പുല്ലിംഗം (94)
പ്രചാരലുപ്തം (8)
പ്രത്യയം (2)
പ്രയോജക ക്രിയ (1)
പ്രയോജക രൂപം (2)
പ്രാകൃതരൂപം (1)
ബഹുവചനം (3)
ബീജഗണിതം (1)
മലയാളം (14)
മാപ്പിളഭാഷ (5)
യോഗശാസ്ത്രം (1)
രൂപഭേദം (7)
വടക്കന്‍ പ്രയോഗം (3)
വിശേഷണം (522)
വൃത്തശാസ്ത്രം (5)
വൈദ്യശാസ്ത്രം (1)
വ്യവഹാരം (1)
വ്യാകരണം (10)
വ്യാക്ഷേപകം (4)
ശകാരവാക്കു് (2)
ശാസ്ത്രസംജ്ഞ (1)
ശിശു ഭാഷ (5)
ശൈലി (10)
സംഗീതശാസ്ത്രം (5)
സംസ്കൃതരൂപം (4)
സകര്‍മ്മക്രിയ (77)
സങ്കുചിതരൂപം (10)
സര്‍വ്വനാമം (1)
സാമുദ്രികശാസ്ത്രം (2)
സ്ത്രീലിംഗം (68)
(1)
മൊത്തം 4 താളുകളിലായി 62 വരികൾ / ഇതു് 1 -ആമത്തെ താൾ.
അടുത്ത താൾ
"അകര്‍മ്മകക്രിയ" എന്ന തരത്തിലുള്ള അർത്ഥങ്ങൾ
കങ്ങാണിക്കുക: (അ. ക്രി.) കങ്കാണിക്കുക
: (അ. ക്രി.) (ധ.) ആകുക (ആ - കു(വു)ന്നു, ആയി, ആകും (വും)); ഭവിക്കുക; എത്തുക; തീരുക;മുഴുവനാക്കുക;പരിണമിക്കുക;കഴിയുക;നിറയുക.
കങ്ങുക: (അ. ക്രി.) കരിയുക
കങ്ങുക: (അ. ക്രി.) തീപ്പൊള്ളുക
ആകുക: [ആ] (അ. ക്രി.) ഭവിക്കുക
ആകുക: [ആ] (അ. ക്രി.) തീരുക
ആകുക: [ആ] (അ. ക്രി.) വർ‍ത്തിക്കുക
ആകുക: [ആ] (അ. ക്രി.) ഉണ്ടായിരിക്കുക
ആകുക: [ആ] (അ. ക്രി.) എത്തിച്ചേരുക
ആകുക: [ആ] (അ. ക്രി.) കഴിയുക (പ.പ്ര.)ആകും കാലം ചെയ്തതു ചാകും കാലം കാണാം
ആകുലപ്പെടുക: (അ. ക്രി.) ദുഃഖിക്കുക
കചക്കുക: (അ. ക്രി.) കയ്ക്കുക
ചിനക്കുക: (അ. ക്രി.) ഒച്ച വയ്ക്കുക (ചിനക്കി, ചിനക്കുന്നു, ചിനക്കും) , to sound
എറിക്കുക: (അ. ക്രി.) ഫലിക്കുക
എറിക്കുക: (അ. ക്രി.) എഴുന്നു നിൽക്കുക
തകരുക: (അ. ക്രി.) നശിക്കുക , താറുമാറാകുക , ഉടയുക , പൊടിയുക , ചിതറിപ്പോവുക
തകർക്കുക: (അ. ക്രി.) ( കുട്ടികൾ ) ശബ്ദകോലാഹലങ്ങളോടെ തുള്ളിച്ചാടുക
പിനാറ്റുക: (അ. ക്രി.) (തെ. പ്ര.) ( പിനാ - റ്റുന്നു, റ്റി, റ്റും ) പിറുപിറുക്കുക (ഈ അർത്ഥത്തിൽ തിരുവനന്തപുരം പ്രദേശങ്ങളിൽ ഉപയോഗിച്ചു കാണുന്നു)
രമിക്കുക: (അ. ക്രി.) രതിക്രീഡയിൽ ഏർപ്പെടുക
രമിക്കുക: (അ. ക്രി.) ആനന്ദിക്കുക , സന്തോഷമായി കഴിയുക
ആഞ്ചുക: [ആ] (അ. ക്രി.) മുമ്പോട്ടുചായുക, ആയുക
മൊത്തം 4 താളുകളിലായി 62 വരികൾ / ഇതു് 1 -ആമത്തെ താൾ.
അടുത്ത താൾ
പദമുദ്ര
[ഉപയോഗ കരാർ][സ്വകാര്യത] ver 1.3
Creative Commons License
-   load time0.2206 sec