പദമുദ്ര
Login

Password

ഉപകരണങ്ങൾ
നിരീക്ഷണം
The Chiller
 പച്ചാളം എന്ന അംഗം എഴുതിയ 20 അർത്ഥങ്ങൾ പഴക്കത്തിന്റെ ക്രമത്തിൽ പ്രദർശിപ്പിക്കുന്നു
മൊത്തം 5 താളുകളിലായി 84 വരികൾ / ഇതു് 1 -ആമത്തെ താൾ.
അടുത്ത താൾ
അർത്ഥം
ചിത്രിത ചിത്രത്തിലാക്കിയ , picturedപച്ചാളംസിദ്ധാര്‍ത്ഥന്‍2 വർഷം
ചിത്രിത (വി.) പുള്ളിയുള്ള , Spottedപച്ചാളംസിദ്ധാര്‍ത്ഥന്‍2 വർഷം
ചിത്രിത (വി.) ചായമിട്ട , paintedപച്ചാളംസിദ്ധാര്‍ത്ഥന്‍2 വർഷം
ചിത്രീകരണം (നാ.) ചിത്രീകരിക്കൽ‍ , painting, drawingപച്ചാളംRejith Singh2 വർഷം
ചിത്‍സുഖം (നാ.) പരമാനന്ദം , supreme blissപച്ചാളംRejith Singh2 വർഷം
ചിദംബരൻ (നാ.) ശിവൻ , Lord Sivaപച്ചാളംRejith Singh2 വർഷം
ചിദംബരം (നാ.) ജ്ഞാനമാകുന്ന ആകാശം ചിതു് എന്നാൽ‍ ജ്ഞാനം, അംബരമെന്നാൽ‍ ആകാശംപച്ചാളംRejith Singh2 വർഷം
ചിദംബരം തമിഴു് നാട്ടിലെ ഒരു പുണ്യ ക്ഷേത്രം പച്ചാളംRejith Singh2 വർഷം
ചിദാത്മാവു് (നാ.) പരമാത്മാവു് , the Supreme spiritപച്ചാളംRejith Singh2 വർഷം
ചിദാനന്ദൻ (നാ.) ജ്ഞാനത്തിന്റെയും ആനന്ദത്തിന്റെയും ഉറവിടം, പരബ്രഹ്മം , the embodiment of knwoledge and bliss, the Supreme beingപച്ചാളംRejith Singh2 വർഷം
ചിദ്രൂപ (വി.) ഇമ്പമായുള്ള , pleasing to the heartപച്ചാളംRejith Singh2 വർഷം
ചിദ്രൂപ ബുദ്ധിയുള്ള , intelligentപച്ചാളംRejith Singh2 വർഷം
ചിദ്രൂപൻ (നാ.) പരമാത്മാവു് , Supreme spiritപച്ചാളംRejith Singh2 വർഷം
ചിദ്രൂപൻ ഈശ്വരൻ , Godപച്ചാളംRejith Singh2 വർഷം
ചിനക്കുക (സ. ക്രി.) മാന്തുക , to scratchപച്ചാളംസിദ്ധാര്‍ത്ഥന്‍2 വർഷം
ചിനക്കുക നുറുക്കുക, പൊട്ടിച്ചെടുക്കുക, നശിപ്പിക്കുക , to cut to pieces, to pluck, to destroyപച്ചാളംസിദ്ധാര്‍ത്ഥന്‍2 വർഷം
ചിനക്കുക മുറുമുറുക്കുക, കലഹിക്കുക, കോപിക്കുക (പ.പ്ര.)(ചിനത്തു, ചിനക്കുന്നു, ചിനക്കും) , to murmur, to quarrel, to get angryപച്ചാളംസിദ്ധാര്‍ത്ഥന്‍2 വർഷം
ചിനപ്പു് (നാ.) മുളപ്പ്, കൂമ്പ്, ഇളംകൊമ്പ്, പഴുപ്പു് (പഴുക്കൽ) , a sprout, tender bud, a tender branch, the state of ripeningപച്ചാളംസിദ്ധാര്‍ത്ഥന്‍2 വർഷം
ചിനപ്പു് (നാ.) കോപം , angerപച്ചാളംതമനു2 വർഷം
ചിനയ്ക്കുക (ക്രി.) മുളയ്ക്കുക, പുതിയ ശാഖയുണ്ടാവുക, (മൃഗങ്ങൾക്ക്) ഗർഭമുണ്ടാവുക, വിളയുക, പാകമാവുക, വ്രണം പൊട്ടുക (പ.പ്ര.)(ചിനച്ചു, ചിനയ്ക്കുന്നു, ചിനയ്ക്കും) , to sprout, to forth a new branch, (animals) to conceive, to become ripen, to erupt (as of swelling)പച്ചാളംസിദ്ധാര്‍ത്ഥന്‍2 വർഷം
 
മൊത്തം 5 താളുകളിലായി 84 വരികൾ / ഇതു് 1 -ആമത്തെ താൾ.
അടുത്ത താൾ
പദമുദ്ര
[ഉപയോഗ കരാർ][സ്വകാര്യത] ver 1.3
Creative Commons License
load time0.1781 sec