പേരു ചേർക്കുക
ആമുഖം
Login
Password
ഉപകരണങ്ങൾ
നിരീക്ഷണം
The Chiller
ദത്തന്‍
എന്ന അംഗം എഴുതിയ
20
അർത്ഥങ്ങൾ
പഴക്കത്തിന്റെ
ക്രമത്തിൽ പ്രദർശിപ്പിക്കുന്നു
മൊത്തം
7
താളുകളിലായി
128
വരികൾ / ഇതു്
1
-ആമത്തെ താൾ.
അടുത്ത താൾ
പദം
അർത്ഥം
അംഗം
Editor
പഴക്കം
▼
യൂഥം
കൂട്ടം
ദത്തന്‍
സിദ്ധാര്ത്ഥന്
2 വർഷം
ഇന്ദുഗോപം
മിന്നാമിനുങ്ങു്
ദത്തന്‍
സിദ്ധാര്ത്ഥന്
2 വർഷം
ഇന്ദ്രചാപം
മഴവില്ലു്
ദത്തന്‍
സിദ്ധാര്ത്ഥന്
2 വർഷം
മഖം
[മഖഃ]
യാഗം
ദത്തന്‍
സിദ്ധാര്ത്ഥന്
2 വർഷം
അംഗാരം
[അംഗാര]
(
നാ.)
കരിക്കട്ട , കരി
ദത്തന്‍
തമനു
2 വർഷം
അംഘ്രിപം
[അംഘ്രി-പ]
(
നാ.)
മരം (വേരു കൊണ്ടു പാനം ചെയ്യുന്നതിനാൽ)
ദത്തന്‍
തമനു
2 വർഷം
അകണ്ടക
(
വി.)
മുള്ളില്ലാത്ത
ദത്തന്‍
തമനു
2 വർഷം
അനവമ
[അൻ-അവമ]
(
വി.)
മികച്ച , ഉൽകൃഷ്ടമായ , താണതല്ലാത്ത
ദത്തന്‍
Rejith Singh
2 വർഷം
അനവേക്ഷ
[അൻ-അവേക്ഷ]
(
നാ.)
അശ്രദ്ധ , നോക്കാതിരിക്കൽ
ദത്തന്‍
Rejith Singh
2 വർഷം
അനശനം
[അൻ-അശനം]
(
നാ.)
പട്ടിണി
ദത്തന്‍
തമനു
2 വർഷം
അനാഹൂത
[അൻ-ആഹൂത]
(
വി.)
വിളിക്കപ്പെടാത്ത
ദത്തന്‍
തമനു
2 വർഷം
അനിമിത്തം
[അ-നിമിത്തം]
(
നാ.)
കാരണമില്ലാത്ത
ദത്തന്‍
തമനു
2 വർഷം
അനിയത
[അ-നിയത]
(
വി.)
അസ്ഥിരമായ
ദത്തന്‍
തമനു
2 വർഷം
അനീകിനി
[അനീകിനീ]
(
നാ.)
സൈന്യം , സൈന്യവിഭാഗം
ദത്തന്‍
തമനു
2 വർഷം
അനുഗമനം
[അനു-ഗമന]
(
നാ.)
പിന്തുടരൽ , പിന്നാലെ ചെന്ന
ദത്തന്‍
തമനു
2 വർഷം
അംഗാരം
[അംഗാര]
(
നാ.)
തീക്കനൽ (കുറച്ചു കഴിഞ്ഞാൽ കെട്ടുപോകുന്നതു് എന്നർത്ഥം)
ദത്തന്‍
കൈപ്പള്ളി
2 വർഷം
ഛത്ര
[ഛത്രാ]
കൊത്തമ്പാലരി, മല്ലി
ദത്തന്‍
തമനു
2 വർഷം
പടുതി
അവസ്ഥ
ദത്തന്‍
സിദ്ധാര്ത്ഥന്
2 വർഷം
പടുക്ക
കിടക്ക, കിടക്കുന്ന സ്ഥലം
ദത്തന്‍
സിദ്ധാര്ത്ഥന്
2 വർഷം
അപാംഗം
[അപ-അംഗ]
(
നാ.)
തിലകം , മതസംബന്ധിയായി നെറ്റിയിലിടുന്ന കുറി
ദത്തന്‍
തമനു
2 വർഷം
മൊത്തം
7
താളുകളിലായി
128
വരികൾ / ഇതു്
1
-ആമത്തെ താൾ.
അടുത്ത താൾ
പദമുദ്ര
[ഉപയോഗ കരാർ]
[സ്വകാര്യത]
ver 1.3
load time0.2593 sec