പേരു ചേർക്കുക
ആമുഖം
Login
Password
ഉപകരണങ്ങൾ
നിരീക്ഷണം
The Chiller
കൈപ്പള്ളി
എന്ന അംഗം എഴുതിയ
20
അർത്ഥങ്ങൾ
പഴക്കത്തിന്റെ
ക്രമത്തിൽ പ്രദർശിപ്പിക്കുന്നു
മൊത്തം
17
താളുകളിലായി
333
വരികൾ / ഇതു്
1
-ആമത്തെ താൾ.
അടുത്ത താൾ
പദം
അർത്ഥം
അംഗം
Editor
പഴക്കം
▼
അംശകം
[അംശക]
അംശം
കൈപ്പള്ളി
കൈപ്പള്ളി
2 വർഷം
അംശകം
ഒരു നക്ഷത്ര ദിവസത്തിന്റെ നാലിലൊരു
ഭാഗം
കൈപ്പള്ളി
കൈപ്പള്ളി
2 വർഷം
അംശകം
മുപ്പതുദിവസംകൊണ്ടുള്ള ഒരു മാസത്തിലെ ഒരു ദിവസം (സൌരദിനം)
കൈപ്പള്ളി
കൈപ്പള്ളി
2 വർഷം
അംശകം
(
ജ്യോ.)
രാശിയുടെ ഒരു
ഭാഗം
കൈപ്പള്ളി
കൈപ്പള്ളി
2 വർഷം
അംശകം
നവാംശകം
കൈപ്പള്ളി
കൈപ്പള്ളി
2 വർഷം
അംശകം
(
ഏ. വ.)
ഭാഗം
കൈപ്പള്ളി
സി.കെ രാഘവൻ (ആവനാഴി)
2 വർഷം
കടൽ
ഭൂമിയിൽ ഭൂരിഭാഗവും വെള്ളത്താൽ നിറഞ്ഞ പ്രദേശം
കൈപ്പള്ളി
സി.കെ രാഘവൻ (ആവനാഴി)
2 വർഷം
വൃഥാ
വെറുതെ
കൈപ്പള്ളി
സിദ്ധാര്ത്ഥന്
2 വർഷം
തനു
ശരീരം ,
Body
കൈപ്പള്ളി
കൈപ്പള്ളി
2 വർഷം
അ
മൂല സ്വരം (ഹൃസ്വം)
കൈപ്പള്ളി
കൈപ്പള്ളി
2 വർഷം
സാമാനം
(
നാ.)
വസ്തുവക
കൈപ്പള്ളി
കൈപ്പള്ളി
2 വർഷം
അംശവസ്ത്രം
[അംശ+വസ്ത്രം]
(
നാ.)
മതപരമായ കർമ്മങ്ങൾക്ക് ക്രൈസ്തവവൈദികന്മാർ ധരിക്കുന്ന കുപ്പായം. ,
chasuble
കൈപ്പള്ളി
കൈപ്പള്ളി
2 വർഷം
അംശദാനം
[അംശം+]
വീതം നല്കൽ
കൈപ്പള്ളി
കൈപ്പള്ളി
2 വർഷം
ഇച്ചിരി
വളരെ കുറവു് (ഈ അർത്ഥത്തിൽ കൊല്ലം പ്രദേശങ്ങളിൽ ഉപയോഗിച്ചു കാണുന്നു)
കൈപ്പള്ളി
കൈപ്പള്ളി
2 വർഷം
കകുഭം
നീർമരുത് (അധികമായ വിസ്താരം ഹേതുവായി കകുപ്പു(ദിക്ക്)കളെ വ്യാപിച്ചത്)
കൈപ്പള്ളി
കൈപ്പള്ളി
2 വർഷം
അംശകം
[അംശക]
ഓഹരി
കൈപ്പള്ളി
സിദ്ധാര്ത്ഥന്
2 വർഷം
അകരം
(
നാ.)
ബ്രാഹ്മണരുടെ തെരുവ്
കൈപ്പള്ളി
സിദ്ധാര്ത്ഥന്
2 വർഷം
അകരം
ഭവനം
കൈപ്പള്ളി
സിദ്ധാര്ത്ഥന്
2 വർഷം
അകല
[അ-കല]
അംശമല്ലാത്ത,മുഴുവനായ,(പരമാത്മാവിന്റെ വിശേഷണം)
കൈപ്പള്ളി
സിദ്ധാര്ത്ഥന്
2 വർഷം
അകല
[അ-കല]
കലകളില് നൈപുണ്യമില്ലാത്ത
കൈപ്പള്ളി
സിദ്ധാര്ത്ഥന്
2 വർഷം
മൊത്തം
17
താളുകളിലായി
333
വരികൾ / ഇതു്
1
-ആമത്തെ താൾ.
അടുത്ത താൾ
പദമുദ്ര
[ഉപയോഗ കരാർ]
[സ്വകാര്യത]
ver 1.3
load time0.1321 sec