പേരു ചേർക്കുക
ആമുഖം
Login
Password
ഉപകരണങ്ങൾ
നിരീക്ഷണം
The Chiller
അഞ്ചല്‍ക്കാരന്‍
എന്ന അംഗം എഴുതിയ
20
അർത്ഥങ്ങൾ
പഴക്കത്തിന്റെ
ക്രമത്തിൽ പ്രദർശിപ്പിക്കുന്നു
മൊത്തം
54
താളുകളിലായി
1070
വരികൾ / ഇതു്
1
-ആമത്തെ താൾ.
അടുത്ത താൾ
പദം
അർത്ഥം
അംഗം
Editor
പഴക്കം
▼
മലർ
(
നാ.)
പൂവ്, പുഷ്പം
അഞ്ചല്‍ക്കാരന്‍
സിദ്ധാര്ത്ഥന്
2 വർഷം
എറായം
(
നാ.)
പൂമുഖം, ഒരു വസതിയുടെ മുൻ വശത്തു് കൂടി കടന്നെത്താവുന്ന ആദ്യത്തെ മുറി. (ഈ അർത്ഥത്തിൽ കൊല്ലം പ്രദേശങ്ങളിൽ ഉപയോഗിച്ചു കാണുന്നു)
അഞ്ചല്‍ക്കാരന്‍
സിദ്ധാര്ത്ഥന്
2 വർഷം
അഞ്ചലോട്ടക്കാരൻ
(
നാ.)
തപാൽ ശിപായി. തപാലുകൾ മേൽവിലാസക്കാരനിലേക്കു് എത്തിക്കുന്ന ആൾ. ,
Postman
അഞ്ചല്‍ക്കാരന്‍
സിദ്ധാര്ത്ഥന്
2 വർഷം
തൃണം
[തൃണ]
(
വി.)
മൂല്യമില്ലാത്തത്, അറപ്പുളവാക്കുന്നതു്, നിസ്സാരമായതു്
(പ.പ്ര.)
തൃണവൽഗണിക്കുക = നിസ്സാരമായി ഗണിക്കുക
അഞ്ചല്‍ക്കാരന്‍
സിദ്ധാര്ത്ഥന്
2 വർഷം
നിർജ്ജീവം
(
വി.)
ജീവനില്ലാത്തതു്, ചലനമില്ലാത്തതു്
അഞ്ചല്‍ക്കാരന്‍
സിദ്ധാര്ത്ഥന്
2 വർഷം
ഛത്രം
(
നാ.)
കുട
അഞ്ചല്‍ക്കാരന്‍
സിദ്ധാര്ത്ഥന്
2 വർഷം
അനവധി
(
ധ.)
ധാരാളം, രണ്ടിൽ കൂടുതൽ, ഒരുപാടു്
അഞ്ചല്‍ക്കാരന്‍
സിദ്ധാര്ത്ഥന്
2 വർഷം
പാനീയം
(
നാ.)
കുടിക്കാൻ കഴിയുന്നതു്
അഞ്ചല്‍ക്കാരന്‍
സിദ്ധാര്ത്ഥന്
2 വർഷം
കല്പവൃക്ഷം
തെങ്ങു്
അഞ്ചല്‍ക്കാരന്‍
സിദ്ധാര്ത്ഥന്
2 വർഷം
കൊപ്ര
(
നാ.)
ഉണങ്ങിയ തേങ്ങ
അഞ്ചല്‍ക്കാരന്‍
സിദ്ധാര്ത്ഥന്
2 വർഷം
ദേഹം
(
ധ.)
ശരീരം
അഞ്ചല്‍ക്കാരന്‍
സിദ്ധാര്ത്ഥന്
2 വർഷം
നാളികേരം
(
നാ.)
തേങ്ങ
അഞ്ചല്‍ക്കാരന്‍
മുസ്തഫ തൊഴിയൂര്‍
2 വർഷം
ചമയ്ക്കുക
(
ക്രി.)
നിർമ്മിക്കുക, ഉണ്ടാക്കുക, ഉല്പാദിപ്പിക്കുക
അഞ്ചല്‍ക്കാരന്‍
Rejith Singh
2 വർഷം
നുകരുക
(
ക്രി.)
കുടിക്കുക, പാനം ചെയ്യുക, ഊറ്റിയെടുക്കുക
(പ.പ്ര.)
വണ്ടു് പൂവിൽ നിന്നും തേൻ നുകരുന്നു
അഞ്ചല്‍ക്കാരന്‍
Rejith Singh
2 വർഷം
ഭൃംഗം
(
നാ.)
വണ്ടു്
അഞ്ചല്‍ക്കാരന്‍
Rejith Singh
2 വർഷം
ശാപ്പാടു്
(
നാ.)
ഭക്ഷണം, ഊണു്
അഞ്ചല്‍ക്കാരന്‍
തമനു
2 വർഷം
അരിശം
(
ക്രി.)
ദേഷ്യം, കോപം
അഞ്ചല്‍ക്കാരന്‍
Rejith Singh
2 വർഷം
മാതാവു്
അമ്മ
അഞ്ചല്‍ക്കാരന്‍
Rejith Singh
2 വർഷം
ക്ഷണനം
(
നാ.)
മരണം
അഞ്ചല്‍ക്കാരന്‍
Rejith Singh
2 വർഷം
മത്തു്
(
നാ.)
വെണ്ണയുല്പാദിപ്പിക്കാൻ വേണ്ടി തൈരു് കടയുന്നതിനുള്ള ഉപകരണം. (ഈ അർത്ഥത്തിൽ കൊല്ലം പ്രദേശങ്ങളിൽ ഉപയോഗിച്ചു കാണുന്നു)
അഞ്ചല്‍ക്കാരന്‍
Rejith Singh
2 വർഷം
മൊത്തം
54
താളുകളിലായി
1070
വരികൾ / ഇതു്
1
-ആമത്തെ താൾ.
അടുത്ത താൾ
പദമുദ്ര
[ഉപയോഗ കരാർ]
[സ്വകാര്യത]
ver 1.3
load time0.2133 sec