പദമുദ്ര
Login

Password

ഉപകരണങ്ങൾ
നിരീക്ഷണം
The Chiller
 സിദ്ധാര്‍ത്ഥന്‍ എന്ന അംഗം എഴുതിയ 20 അർത്ഥങ്ങൾ പഴക്കത്തിന്റെ ക്രമത്തിൽ പ്രദർശിപ്പിക്കുന്നു
മൊത്തം 44 താളുകളിലായി 873 വരികൾ / ഇതു് 1 -ആമത്തെ താൾ.
അടുത്ത താൾ
അർത്ഥം
പദം [പദ] കാൽ‌വെയ്പ് സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമരം [അമർ-] ഉടുമുണ്ടിന്റെ താഴത്തെ കോന്തല സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അവ്യയം (നാ.) ക്ഷയമില്ലാത്തതു് സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമരം (സ. രൂ.) അമരകോശം എന്ന ഗ്രന്ഥം (പ.പ്ര.)അമരം പഠിച്ചവൻ = വിദ്വാൻ സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമരം [അമർ-] ഭാരം സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമരം [അ-മര] ചങ്ങലം പരണ്ട സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമരം [അ-മര] രസം സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമരം [അ-മര] ചതുരക്കള്ളി സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമരം [അ-മര] അസ്ഥിക്കൂട്ടം സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമരം [അർമൻ] ഒരു നേത്ര രോഗം , conjuctivitisസിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമന്യു [അ-മന്യു] (വി.) കോപമില്ലാത്ത സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമന്യു [അ-മന്യു] (വി.) ഗർവ്വില്ലാത്ത സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമരനദി [അമര-നദീ] ഗംഗ സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമരനദി [അമര-നദീ] സ്വർഗ്ഗംഗ സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമര (വി.) മരണമില്ലാത്ത സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമര പൊക്കിൾക്കൊടി സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമര ചതുരക്കള്ളി സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമര ചിറ്റമൃതു് സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമര കരിങ്കറുക സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
അമര കറ്റുവാഴ സിദ്ധാര്‍ത്ഥന്‍കൈപ്പള്ളി2 വർഷം
 
മൊത്തം 44 താളുകളിലായി 873 വരികൾ / ഇതു് 1 -ആമത്തെ താൾ.
അടുത്ത താൾ
പദമുദ്ര
[ഉപയോഗ കരാർ][സ്വകാര്യത] ver 1.3
Creative Commons License
load time0.1384 sec