പേരു ചേർക്കുക
ആമുഖം
Login
Password
ഉപകരണങ്ങൾ
നിരീക്ഷണം
The Chiller
തമനു
എന്ന അംഗം എഴുതിയ
20
അർത്ഥങ്ങൾ
പഴക്കത്തിന്റെ
ക്രമത്തിൽ പ്രദർശിപ്പിക്കുന്നു
മൊത്തം
97
താളുകളിലായി
1928
വരികൾ / ഇതു്
1
-ആമത്തെ താൾ.
അടുത്ത താൾ
പദം
അർത്ഥം
അംഗം
Editor
പഴക്കം
▼
കകട
ഒരുതരം കഠാര
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകന്ദം
[കകന്ദ]
(
നാ.)
സ്വർണ്ണം
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകാരം
‘ക‘ എന്ന അക്ഷരം
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുത്തു്
[കകുദ്]
(
നാ.)
കാളയുടെ പൂഞ്ഞ്
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുത്തു്
[കകുദ്]
(
നാ.)
കൊടുമുടി
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുത്തു്
[കകുദ്]
(
നാ.)
ദക്ഷന്റെ ഒരു പുത്രി, ധർമ്മന്റെ പത്നി
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുത്തു്
[കകുദ്]
(
നാ.)
ഒരു രാജചിഹ്നം (കകുദം)
തമനു
സിദ്ധാര്ത്ഥന്
2 വർഷം
ഇച്ചിരി
[ഈ-ചിരി]
ഈ
ചിരി
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുദം
[കകുദ]
കാളയുടെ പൂഞ്ഞ് (കകുത്ത്)
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുദം
[കകുദ]
രാജചിഹ്നം
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുദം
[കകുദ]
പ്രധാനി, മുഖ്യൻ, തലവൻ
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുദം
[കകുദ]
കൊടുമുടി
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുദം
[കകുദ]
ഒരു തരം സർപ്പം
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുദ്മതി
[കകുദ്-മതീ]
അരക്കെട്ട്, അരയ്ക്ക് താഴെയുള്ള
ഭാഗം
മുഴുവൻ (കാളയുടെ ചുമലിലുള്ള, കൂനുപോലെ, കട്ടിയായ മാംസമുള്ളത്)
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുദ്മതി
[കകുദ്-മതീ]
പ്രദ്യുമ്നന്റെ ഭാര്യ
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുദ്മാൻ
[കകുദ്-മത്]
കാള, പോത്ത്
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുദ്മാൻ
[കകുദ്-മത്]
പർവ്വതം
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുദ്മി
ഒരു
ഔഷധി
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുദ്മി
പർവ്വതം
തമനു
സിദ്ധാര്ത്ഥന്
2 വർഷം
കകുദ്മി
(പൂഞ്ഞുള്ള) കാള
തമനു
സിദ്ധാര്ത്ഥന്
2 വർഷം
മൊത്തം
97
താളുകളിലായി
1928
വരികൾ / ഇതു്
1
-ആമത്തെ താൾ.
അടുത്ത താൾ
പദമുദ്ര
[ഉപയോഗ കരാർ]
[സ്വകാര്യത]
ver 1.3
load time0.3457 sec