പദമുദ്ര
Login

Password

ഉപകരണങ്ങൾ
നിരീക്ഷണം
The Chiller
 മുസ്തഫ തൊഴിയൂര്‍ എന്ന അംഗം എഴുതിയ 20 അർത്ഥങ്ങൾ പഴക്കത്തിന്റെ ക്രമത്തിൽ പ്രദർശിപ്പിക്കുന്നു
മൊത്തം 79 താളുകളിലായി 1580 വരികൾ / ഇതു് 1 -ആമത്തെ താൾ.
അടുത്ത താൾ
അർത്ഥം
ഹക്കീം തത്വജ്ഞാനി മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകാരം [ആ-കാരം] ‘ആ’ എന്ന അക്ഷരം മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകാരം [ആ-കാര] രൂപം മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകാരം [ആ-കാര] വടിവു് മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകാരം [ആ-കാര] ആകൃതി മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകാരം [ആ-കാര] മുഖഭാവം മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകാരം [ആ-കാര] മനോഭാവം മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകാരം [ആ-കാര] സ്വഭാവം മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകാരം [ആ-കാര] അഭിപ്രായത്തിനു് അനുരൂപമായ ചേഷ്ട (ഇംഗിതാനുസാരിയായ മുഖഭാവാദി ചേഷ്ടിതങ്ങളാണു് ആകാരങ്ങൾ‍) മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകാരം ആകരം (രത്നം വിളയുന്നേടം) മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകമം [ആഗമം] (പ.മ.) വേദം മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകമാനം [ആക(2)+] (അ.) ആകപ്പാടെ മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകമ്പനം വിറയ്ക്കൽ‍ മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകാരം [ആഹാരം] (പ.മ.) ഭക്ഷണം മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകമ്പിത [ആ-കമ്പിത] (വി.) കുറഞ്ഞോന്ന് ഇളക്കപ്പെട്ട മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകമ്പ്ര [ആ-കമ്പ്ര] (വി.) ഇളക്കം തട്ടിയ മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകമ്പ്ര [ആ-കമ്പ്ര] ഇളകുന്ന മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകമ്ര [ആ-കമ്ര] (വി.) വർ‍ദ്ധിച്ച മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകമ്ര [ആ-കമ്ര] മനോഹരമായ ‘ആകമ്രശ്രീതകും ചന്ദനവിടപിവരഭ്രാന്തികൈക്കൊണ്ടു്’ (രാ.ചമ്പു)മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
ആകരം (നാ.) രത്നാദികൾ‍ വിളയുന്ന സ്ഥലം മുസ്തഫ തൊഴിയൂര്‍തമനു2 വർഷം
 
മൊത്തം 79 താളുകളിലായി 1580 വരികൾ / ഇതു് 1 -ആമത്തെ താൾ.
അടുത്ത താൾ
പദമുദ്ര
[ഉപയോഗ കരാർ][സ്വകാര്യത] ver 1.3
Creative Commons License
load time0.1713 sec