പദമുദ്ര
Login

Password

ഉപകരണങ്ങൾ
നിരീക്ഷണം
The Chiller
 അചിന്ത്യ എന്ന അംഗം എഴുതിയ 20 അർത്ഥങ്ങൾ പഴക്കത്തിന്റെ ക്രമത്തിൽ പ്രദർശിപ്പിക്കുന്നു
മൊത്തം 30 താളുകളിലായി 593 വരികൾ / ഇതു് 1 -ആമത്തെ താൾ.
അടുത്ത താൾ
അർത്ഥം
ഭൂമി ഭൂലോകം
അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
നാന്ദീകരൻ (നാ.) (നാടക) കഥയുടെ ആരംഭമിടുന്നവൻ ; നാന്ദി ഉച്ചരിക്കുന്നവൻ അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
ഗഗനം (നാ.) ആകാശം (ദേവന്മാർ‍ ഗമിക്കുന്ന മാർ‍ഗ്ഗം അഥവാ പക്ഷികൾ‍ ഗമിക്കുന്ന വഴി ) അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നി യാഗാഗ്നി അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നി സ്വർ‍ണ്ണം അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നി പിത്തനീർ‍ അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നി മൂന്നു് എന്ന സംഖ്യ അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നി കൊടുവേലി അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നി ചേരുമരം അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നി നാരകം അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നി വെടിയുപ്പു് അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നി പൊള്ളിക്കൽ‍ (അഗ്നികർ‍മ്മം) അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നികം (നാ.) മിന്നാമിനുങ്ങു് (അഗ്നിയെപ്പോലെ പ്രകാശിക്കുന്നത്) , Fireflyഅചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നികം കൊടുവേലി അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നികം ചേരുമരം അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നികം ഇന്ദ്രഗോപകീടം അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നികം ഒരുതരം സർ‍പ്പം അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നികണം (നാ.) തീപ്പൊരി , Sparkഅചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നികർ‍മ്മം (നാ.) ഹോമം അഗ്നിഹോത്രം അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
അഗ്നികർ‍മ്മം പൊള്ളിക്കൽ‍ , ചുടൽ‍ അചിന്ത്യസിദ്ധാര്‍ത്ഥന്‍2 വർഷം
 
മൊത്തം 30 താളുകളിലായി 593 വരികൾ / ഇതു് 1 -ആമത്തെ താൾ.
അടുത്ത താൾ
പദമുദ്ര
[ഉപയോഗ കരാർ][സ്വകാര്യത] ver 1.3
Creative Commons License
load time0.1956 sec