പദമുദ്ര
Login

Password

ഉപകരണങ്ങൾ
നിരീക്ഷണം
The Chiller
 Rejith Singh എന്ന അംഗം എഴുതിയ 20 അർത്ഥങ്ങൾ പഴക്കത്തിന്റെ ക്രമത്തിൽ പ്രദർശിപ്പിക്കുന്നു
മൊത്തം 17 താളുകളിലായി 328 വരികൾ / ഇതു് 1 -ആമത്തെ താൾ.
അടുത്ത താൾ
അർത്ഥം
മാലികൻ മാല കെട്ടിവിറ്റു് ഉപജീവനം കഴിക്കുന്നവൻ Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
മാലികൻ ചിത്രകാരൻ Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
മാലികൻ തോട്ടക്കാരൻ Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
മാലിഖാൻ (നാ.) കുടുംബപ്പെൻഷൻ Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
മാലിന്യം (നാ.) മലിനത, അഴുക്കു് Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
മാലോൻ (നാ.) വിഷ്ണു Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
മാലോൻ ബുധൻ Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
മാസാനുമാസം മാസം തോറും Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
മാസൂൽ‍ ധാന്യം Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
മാസൂൽ‍ വിളവു് Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
ആപാകം ചൂള, അടുപ്പു് Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
ആപനികൻ കിരാതൻ Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
ആപനികം (നാ.) മരതകം Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
കർ‍ണ്ണം ചുക്കാൻ Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
കർ‍ണ്ണം കോടി Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
കർ‍ണ്ണം മട്ടത്രികോണത്തിൽ‍ സമകോണിന്റെ എതിർ‍വശത്തെ ഭുജം Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
കർ‍ണ്ണം ചതുർ‍ഭുജത്തിന്റെ വിപരീത കോണുകളെ തമ്മിൽ‍ ബന്ധിപ്പിക്കുന്ന നേർ‍ രേഖ Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
കർ‍ണ്ണം വൃത്തത്തിന്റെ വ്യാസം Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
മുതലിച്ചവൻ ആരംഭിച്ചവൻ Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
മുതൽ‍ക്കുടി ആദ്യത്തെ ഭാര്യ Rejith Singhസിദ്ധാര്‍ത്ഥന്‍2 വർഷം
 
മൊത്തം 17 താളുകളിലായി 328 വരികൾ / ഇതു് 1 -ആമത്തെ താൾ.
അടുത്ത താൾ
പദമുദ്ര
[ഉപയോഗ കരാർ][സ്വകാര്യത] ver 1.3
Creative Commons License
load time0.3875 sec