പദമുദ്ര
Login

Password

ഉപകരണങ്ങൾ
നിരീക്ഷണം
The Chiller
 Sivakumar എന്ന അംഗം എഴുതിയ 20 അർത്ഥങ്ങൾ പഴക്കത്തിന്റെ ക്രമത്തിൽ പ്രദർശിപ്പിക്കുന്നു
മൊത്തം 25 താളുകളിലായി 491 വരികൾ / ഇതു് 1 -ആമത്തെ താൾ.
അടുത്ത താൾ
അർത്ഥം
(ഏ. വ.) (നാ.) ഭൂമി, ശപഥം Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടഗര (വി.) കോങ്കണ്ണുള്ള Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടങ്കനാഴി (നാ.) ഇടങ്ങഴി Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടങ്കവിജ്ഞാനം (നാ.) നാണയവിദ്യ , NumismaticsSivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടങ്കാരം (നാ.) ഞാൺ വലിക്കുമ്പോഴുള്ള ശബ്ദം, ആശ്ചര്യം, നിലവിളി, കീർത്തി Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടട്ടനി (നാ.) പല്ലി Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടട്ടരി (നാ.) വിനോദം, കള്ളം, ഒരു വാദ്യം Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടലനം (നാ.) കുഴപ്പം, കലക്കം Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടാരൻ (നാ.) (പു.) പ്രകൃതിവിരുദ്ധകാര്യങ്ങൾക്കായി കൊണ്ടു നടക്കുന്ന പയ്യൻ Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടാരം (ഏ. വ.) (നാ.) കുതിര Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടിക്കറ്റു് (നാ.) അടയാളച്ചീട്ടു് , TicketSivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടിണ്ഡിശം (നാ.) കുരുട്ടു വെള്ളരി Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടീക (നാ.) ഗ്രന്ഥത്തിന്റെ മൊത്തം അർത്ഥവിവരണം (പ.പ്ര.)‘ടീകാ നിരന്തരവ്യാഖ്യാ’ Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടു (നാ.) കാമദേവൻ, പൊന്നു് Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടേപനം (നാ.) ഏറു് Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടോപം (നാ.) ഗർവ്വം Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടോട (വി.) ചെറിയ Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടെൻഡർ (നാ.) കരാർപത്രം , TenderSivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടക്വരൻ [ടക്വര] (നാ.) (പു.) ശിവൻ Sivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
ടക്കു് [Tack] (ഏ. വ.) (ക്രി.) (നാ.) മടക്ക്, മടക്കിത്തയ്യൽ , TackSivakumarസിദ്ധാര്‍ത്ഥന്‍2 വർഷം
 
മൊത്തം 25 താളുകളിലായി 491 വരികൾ / ഇതു് 1 -ആമത്തെ താൾ.
അടുത്ത താൾ
പദമുദ്ര
[ഉപയോഗ കരാർ][സ്വകാര്യത] ver 1.3
Creative Commons License
load time0.1368 sec