സ്വാമി 1. (വി.) ഉടയക്കാരനായ ● 2. (വി.) രക്ഷിക്കുന്ന ● 3. (വി.) അധികാരമുള്ള ● 4. (നാ.) യജമാനൻ ● 5. (നാ.) ഉടമസ്ഥൻ ● 6. (നാ.) വിഷ്ണു ● 7. (നാ.) ശിവൻ ● 8. (നാ.) സുബ്രഹ്മണ്യൻ ● 9. (നാ.) വാത്സ്യായനൻ ● 10. (നാ.) ഗരുഡൻ ● 11. (നാ.) രാജാവ് ● 12. (നാ.) വിദ്വാനായ ബ്രാഹ്മണൻ ● 13. (നാ.) (ആദ്ധ്യാത്മിക) ഗുരു ● 14. (നാ.) ഭർത്താവു് ● 15. (നാ.) രസം ● 16. (നാ.) രാജ്യാംഗങ്ങളിൽ ഒന്നു് ● 17. (വ്യാ.) ഒരു കാരകം, കർത്താവു് കർമ്മം ഏതിന്ന് ഉപയുക്തമാകണമെന്ന് വിധിക്കുന്നുവോ അതു്.
|