ദണ്ഡി [ദണ്ഡിൻ ] 1. (നാ.) സന്യാസി ● 2. (നാ.) യമൻ ● 3. (നാ.) രാജാവു് ● 4. (വി.) ദണ്ഡു് ധരിച്ച ● 5. (നാ.) കാവൽക്കാരൻ ● 6. (നാ.) വടിക്കാരൻ ● 7. (നാ.) വള്ളക്കാരൻ ● 8. (നാ.) കാവ്യാദർശത്തിന്റെയും ദശകുമാരചരിതത്തിന്റെയും മറ്റും കർത്താവായ ഒരു മഹാ കവി ● 9. (നാ.) മക്കിപ്പൂവു് ● 10. (നാ.) ശിവൻ
|